ശബാബ് വാരികയുടെ എഡിറ്റര്‍ . 2007 ജനുവരി മുതല്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്. 1991 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു. പഠനപ്രബന്ധങ്ങളും വിവര്‍ത്തനങ്ങളുമായി നൂറിലേറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.