ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

മലപ്പുറം കോട്ടക്കലില്‍ താമസിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മലബാര്‍ ഡെന്റല്‍ കോളേജില്‍ ബി. ഡി. എസ് പഠനം. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ നോവലുകള്‍, കഥകള്‍, കവിതകള്‍ എഴുതുന്നു.