മീന അയ്യർ

ബോംബെ ടൈംസ്, ഡിഎൻഎ, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവയുടെ മുൻ എഡിറ്ററും ചലച്ചിത്ര നിരൂപകയുമാണ് മീന അയ്യർ. ഒരു മുതിർന്ന സിനിമാ പത്രപ്രവർത്തക കൂടിയാണ് അവർ. ബോളിവുഡ് നടനും സൂപ്പർസ്റ്റാറുമായ ഋഷി കപൂറിന്റെ ആത്മകഥയായ ഖുള്ളം ഖുള്ളയുടെ സഹ രചയിതാവാണ് അവർ.