മനു കെ. സാജൻ

1989-ൽ ഇടുക്കി ജില്ലയിൽ ജനനം. എൻജിനീയർ. ഗവേഷകൻ. നോവലിസ്റ്റ്. കൊല്ലം TKM എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും തിരുവനന്തപുരം CET-യിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. ജിയോ ടെക്‌നിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)-ൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം.