മനോജ് വീട്ടിക്കാട്

എഴുത്തുകാരന്‍. ആണ്‍പേടി, തുക പൂജ്യമാകുന്ന കളികള്‍, അപ്രത്യക്ഷരാകുന്നവരുടെ നഗരം, ഹിസ്റ്റ റോബിയ, കിച്ചൂസ് പ്ലാനറ്റ് എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.