മനോജ് മിത്ത

പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. കൂട്ട അക്രമങ്ങൾക്കുള്ള ശിക്ഷാ ഇളവിനെക്കുറിച്ച് നിരൂപക പ്രശംസ നേടിയ രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: വെൻ എ ട്രീ ഷിക്ക് ഡൽഹി: ദി 1984 കാർണേജ് ആൻഡ് ഇറ്റ്സ് ആഫ്റ്റർമാത്ത്, ദി ഫിക്ഷൻ ഓഫ് ഫാക്റ്റ്-ഫൈൻഡിംഗ്: മോദി ആൻഡ് ഗോദ്ര, കാസ്റ്റ് പ്രൈഡ്: ബാറ്റിൽസ് ഫോർ ഇക്വാലിറ്റി ഇൻ ഹിന്ദു ഇന്ത്യ.