മനോജ് കളത്തിൽ

എഴുത്തുകാരൻ, കവി. “കന്യാകുമാരിയിലെ സൂര്യോദയം” (സൈകതം ബുക്സ്), “You Can Be a Chess Master” (ഡി.സി. ബുക്സ്), “Divine Gift”, “Paul Morphy – ചെസിന്റെ ഇതിഹാസം” എന്നീ കൃതികൾ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളാണ്. കഥകളും കവിതകളും ഉൾപ്പെടെയുള്ള ചെറുരചനകൾ തന്റെ ബ്ലോഗായ ‘കഥാജാലകം’ വഴി സ്ഥിരമായി പങ്കുവെക്കുന്നു. കെനിയയിൽ കുടുംബസമേതം താമസിക്കുന്ന മനോജ് കളത്തിൽ ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്യുന്നു.