മനോജ് ദേവരാജന്‍

കോട്ടയം ഞീഴൂര്‍ സ്വദേശി. ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. ഒരു കഥാസമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.