മല്ലിക സാരാഭായ്

എഴുത്തുകാരി, നർത്തകി, നടി, സാമൂഹിക സന്നദ്ധപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2005 ൽ നോബൽ സമ്മാനത്തിന്‌ തിരഞ്ഞെടുക്കാനുള്ള ആയിരം സ്ത്രീകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഇൻ ഫ്രീ ഫാൾ, പെർഫോമിങ് ആർട്സ് ഓഫ് കേരള, ദ കൾചറൽ ​ഗൈഡ് ടു അഹമ്മദാബാദ്.