കേരളത്തിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ/രാഷ്ട്രീയ പ്രവർത്തകനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗവുമാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവ് എം.വി. രാഘവൻ്റെ മകനാണ്.