എം സ്വരാജ്

പൊതുപ്രവർത്തകൻ. കവി, കഥാകൃത്ത്, മികച്ച പ്രസം​ഗകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.