
ഗവേഷകൻ, എഴുത്തുകാരൻ, പ്രമാണസമ്പാദനത്തിലും വിമർശനാത്മക പഠനങ്ങളിലും എം. ജി. എസ്. നടത്തിയ മുന്നേറ്റങ്ങൾ ദക്ഷിണേന്ത്യൻ ചരിത്രത്തിന് പുതിയ മാനങ്ങൾ കുറിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ജേർണലുകളിലായി നൂറിലധികം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ചരിത്രസംബന്ധിയായ നിരവധി പുസ്തകങ്ങളുടെ കർത്താവ്. പ്രധാനപുസ്തകങ്ങൾ: ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങള്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍