ലൂസി കളപ്പുരയ്ക്കൽ

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ അംഗമായിരുന്ന മുൻ കന്യാസ്ത്രീയാണ് . 2019 ൽ ലൂസി കളപുര തന്റെ ആത്മകഥ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിച്ചു. കന്യാസ്ത്രീ മഠങ്ങളിലെ സന്യാസിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ പൊതുസമൂഹത്തിന്‌ മുന്നിൽ തുറന്നുകാട്ടാൻ ലൂസിക്ക് ഇതിലൂടെ സാധിച്ചു. കേരളക്കര ഒന്നാകെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കർത്താവിന്റെ നാമത്തിൽ.