കേരളത്തിലെ ഒരു ആദിവാസി പ്രവർത്തകനും, ചെങ്ങറ സമരനായകനുമായിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ച ശേഷം ആദിവാസി ഭൂമി വിഷയം മുൻനിർത്തി സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. ളാഹ ഗോപാല​ന്റെ നേതൃത്വത്തിൽ നടന്ന ചെങ്ങറ സമരത്തിലൂടെയാണ്​ ദലിത്​-ആദിവാസി ഭൂമി പ്രശ്നങ്ങൾ കേരളീയ സമൂഹത്തിൽ ചർച്ചയാവുന്നത്.