സമകാലീന തമിഴ്‌ സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയിത്രിയായ കുട്ടി രേവതി. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.