കൃഷ് അശോക്

ഡൽഹി സർവ്വകലാശാലയിൽനിന്ന് ബിരുദം. മിന്റ്, ദി ഹിന്ദു, സ്ക്രോൾ, ബസ്ഫീഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഭക്ഷണം, ശാസ്ത്രം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള പംക്തികൾ എഴുതുന്നു. നിലവിൽ ടിസിഎസിലെ ഡിജിറ്റൽ വർക്ക്പ്ലേസിന്റെ ഗ്ലോബൽ ഹെഡ് ആണ്.