കിഷോർ കുമാർ

എഴുത്തുകാരൻ. എൽജിബിടി, സംഗീതം, സിനിമ, മാതൃഭാഷ എന്നീ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. പ്രധാന പുസ്തകങ്ങൾ: രണ്ട് പുരുഷൻമാർ ചുംബിക്കുമ്പോൾ, മഴവിൽ കണ്ണിലൂടെ മലയാള സിനിമ.