വെറ്ററിനറി സർജൻ, തിരുവനന്തപുരത്ത് താമസം. സഡാക്കോ വെറ്ററിനറി ഹോസ്പിറ്റൽ & ബോർഡിംഗ് സ്ഥാപകൻ. അയണിപ്പന്തയിലെ തെരിയാന്ത്രോപ്പുകൾ ആദ്യ നോവൽ.