കാബൂളിൽ ജനിച്ച് 1980-ൽ അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാനി എഴുത്തുകാരൻ . ഇദ്ദേഹത്തിന്റെ ആദ്യ നോവലായ ദി കൈറ്റ് റണ്ണർ ഒരു അന്തർദേശീയ 'ബെസ്റ്റ് സെല്ലർ' ആയിരുന്നു. രണ്ട് ദശലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ മുപ്പത്തിനാലു രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.