
കവി, എഴുത്തുകാരന്‍. 1971 മുതൽ വിവിധ ഗവ. കോളേജുകളിൽ അധ്യാപകന്‍. 2003-ൽ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു. പുത്തേഴൻ പുരസ്‌കാരം, കടവനാട് പുരസ്‌കാരം, കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ആശാൻ പ്രൈസ്, മഹാകവി പി. പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, നവമലയാളി പുരസ്‌കാരം, കടമ്മനിട്ട പുരസ്‌കാരം, പന്തളം കേരളവർമ്മ പുരസ്‌കാരം, ഹബീബ് വലപ്പാട് പുരസ്‌കാരം, ഗുരുദക്ഷിണ പുരസ്‌കാരം, കമലാസുരയ്യ കവിതാപുരസ്‌കാരം, ഉള്ളൂർ അവാർഡ്, ബഹ്റിൻ കേരളീയ സമാജം സാഹിത്യപുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.