ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം,ശാസ്ത്ര-സാങ്കേതികം,എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമാണ് കപിൽ സിബൽ.