കനി മൊഴി

രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമാണ് എം.കെ. കനിമൊഴി. കൂടാതെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയും ഒരു കവയിത്രിയുമാണ്.