പ്രൊഫ. കെ. പാപ്പൂട്ടി

ജ്യോതിശാസ്ത്ര വിദഗ്ദ്ധനും,കോളേജ് അദ്ധ്യാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമാണ് കെ. പാപ്പൂട്ടി, സർ‌വവിജ്ഞാനകോശം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.