എഴുത്തുകാരൻ. വയനാട്ടിൽ ആദിവാസി കുട്ടികൾക്കായി 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ് എന്നീ പുരസ്കാരങ്ങൾക്കർഹനാണ്. പ്രധാനപുസ്തകങ്ങൾ: നാടുഗദ്ദിക (നാടകം), മാവേലി മൻറം, ബെസ്പുർക്കാന