കാർട്ടൂണിസ്റ്റും ചിത്രകലാധ്യാപകനുമാണ്. മലയാള സാഹിത്യത്തിൽ ബിരുദവും പെയിൻ്റിംഗിൽ ഫൈൻ ആർട്സ് ഡിപ്ലോമയും നേടിയിട്ടുണ്ട്. കാർട്ടൂൺ അക്കാദമിയംഗവും കേരളാ ചിത്രകലാപരിഷത്ത് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയുമാണ്.