ജിസ ജോസ്

എഴുത്തുകാരി, അധ്യാപിക. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. പ്രധാനപുസ്തകങ്ങൾ: സർവ്വ മനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയുള്ള കൃപ, പുഷ്പക വിമാനം, മുക്തിബാഹിനി.