കവി. ഉപന്യാസകാരൻ. ഐ.ടി മേഖലയിൽ സീനിയർ ഹ്യൂമൻ റിസോഴ്സ് പ്രൊഫഷണലായി ജോലി ചെയ്യുന്നു. കവിതാസമാഹാരം: 'കാഴ്ചകളുടെ ചെരിവുകൾ’ (ഡി.സി ബുക്സ് 2024)