
അധ്യാപിക, എഴുത്തുകാരി, തിരക്കഥാകൃത്ത്. പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമ ഭാരതി റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടറായും കർഷക ഭാരതി മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയ സെൽ ചെയർപേഴ്സൺ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.