ജസ്ന താഷിബ്

എഴുത്തുകാരി. മൗനം ഉറങ്ങുന്ന തൊട്ടിലുകൾ, ബിസ്മിൽ, പിടിപ്പുകേടിന്റെ ആകാശവും പഠിപ്പു കുറവിന്റെ ഭൂമിയും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.