താനൂർക്കാരനായ മത്സ്യ തൊഴിലാളി. വേങ്ങര മുതലമാട് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിന് വേണ്ടി സ്ത്രീകളായ മൂന്ന് പേർക്ക് വേണ്ടി തന്റെ മുതുക് ചവിട്ടുപടിയായിവെച്ച വ്യക്തി.