ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ ജനനം. നേഴ്‌സിങ്ങിൽ മനോരോഗവിഭാഗത്തിൽ ബിരുദാനന്തരബിരുദം. ആരോഗ്യവകുപ്പിൽ ജോലിചെയ്തുവരുന്നു. കരിനീല മുറിപ്പാട് (കഥാസമാഹാരം), ജ്യുവൽ (നോവൽ) എന്നിവയാണ് പ്രസിദ്ധീകൃതമായ മറ്റു രചനകൾ. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു.