ഫ്രാന്‍സിസ് നൊറോണ

മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയന്‍. പ്രധാന പുസ്തകങ്ങള്‍: അശരണരുടെ സുവിശേഷം, മുടിയറകൾ, മാസ്റ്റർപീസ്, തൊട്ടപ്പൻ