എഴുത്തുകാരി. സൈക്കോളജിയിൽ ബിരുദം. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ഡിപ്ലോമ. എൽമ, വേട്ടാള എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയിൽ താമസിക്കുന്നു.