
എഴുത്തുകാരി. കഥകളും യാത്രാകുറിപ്പുകളും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ വേദികളിലും സജീവമായി എഴുതുന്നു. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ കഥാമത്സരത്തില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ജനിച്ചു. നിലവില്‍ കേരളാ ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു.