എഴുത്തുകാരി. തുർക്കിയിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ്. 19 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 55-ലധികം ഭാഷകളിലേക്ക് ഈ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഫോർട്ടി റൂൾസ് ഓഫ് ലവ്, ദ ആർക്കിടെക്റ്റ്സ് അപ്രെന്റിസ്, ഓണർ.