ഇ. എ. ജബ്ബാർ

കേരളത്തിൽ പരക്കെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നിരീശ്വരവാദിയും യുക്തിവാദിയും പ്രഭാഷകനും എഴുത്തുകാരനുമാണ് ഇ. എ. ജബ്ബാർ. ഖുർആനിന്റെയും ഇസ്ലാമിന്റെയും വിമർശകൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.