ഡോ. ശ്രീബിത പി.വി കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. പെർഫോമൻസ്, സിനിമ, ജാതി, ലിംഗം, സമുദായം, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.