എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ ബിരുദവും കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് മലയാളസാഹിത്യത്തിൽ പി എച്ച് ഡി ബിരുദവും നേടി. ആനുകാലികങ്ങളിൽ നാടകം, ലേഖനം എന്നിവ പ്രസിദ്ധീരിച്ചിട്ടുണ്ട്. നിലവിൽ കാസറഗോഡ് ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ.