എഴുത്തുകാരൻ. നാടകങ്ങൾ രചിച്ചിട്ടുണ്ട്. തൃശ്ശൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി. വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിട്ടുണ്ട്. ഇപ്പോൾ പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സർജറി ഡിപ്പാർട്ട്‌മെന്റിൽ ജോലി.