
എഴുത്തുകാരി, അധ്യാപിക. "അധികാരം, ചരിത്രം, സംസ്കാരം–ടി.ഡി. രാമകൃഷ്ണന്റെ നോവലുകളിൽ' എന്ന വിഷയത്തിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അംഗീകൃത ജേർണലുകളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഗവേഷണപ്രാധാന്യമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: അധികാരാസക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ, പുതുനോവൽ പ്രതിനിധാനങ്ങൾ (നോവൽപഠനങ്ങൾ), സന്ദേശം അതൊന്നേയുള്ളൂ (നോവൽ).