ഡോ. ബി പാർവതി

എഴുത്തുകാരി. പനമ്പിള്ളി സ്മാരക ഗവൺമെൻറ് കോളേജിലെ മുൻ മലയാളം അധ്യാപിക. പ്രധാനപുസ്തകങ്ങൾ: ഓരോ കഥയുടെ ഉള്ളിലും (നിരൂപണ ഗ്രന്ഥം), തലശ്ശേരിയുടെ നവോത്ഥാന ചരിത്രം (പ്രാദേശിക ചരിത്ര ഗ്രന്ഥം), കന്യാകുമാരി മുതൽ കണ്ണൂർ വരെ (ഓർമ്മക്കുറിപ്പ്).