
കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍, പറക്കുളം സ്വദേശിനി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമയും നേടിയ എഴുത്തുകാരിയാണ്. പബ്ലിക് റിലേഷന്‍ വകുപ്പ്, ദൂരദര്‍ശന്‍ ഉള്‍പ്പെടെ വിവിധ മീഡിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഫ്രീലാന്‍സ് സ്‌ക്രിപ്റ്റ്, റിസര്‍ച്ച് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.