ഡോ. ധന്യ ഇല്ലത്ത്

എഴുത്തുകാരി, അദ്ധ്യാപിക. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് സ്വദേശി. നിലവില്‍ ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍.