തിരക്കഥാകൃത്ത്. ചലച്ചിത്ര പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ടയിൽ തിരക്കഥാകൃത്ത് എന്ന നിലയിൽ അംഗത്വമെടുത്ത ആദ്യത്തെ സ്ത്രീയാണ്. പ്രധാനപുസ്തകങ്ങൾ: ഗുൽമോഹർ, ടി ദാമോദരൻ; ജീവിതവും രചനയും, കൽപ്പന.