ക്ലേലിയ ജോൺ സി

എഴുത്തുകാരി, അധ്യാപിക. കേരളവാർത്ത ദിനപത്രത്തിന്റെ നീർമാതളം കവിത പംക്തിയിലും, അഭിവാദനം, മഷിപ്പച്ച തുടങ്ങിയ മാസികകളിലും, മനോരമ ഓൺലൈൻ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.