എഴുത്തുകാരി. പതിനാലാം വയസിൽ ഇംഗ്ലീഷ് കവിതാരചനയ്ക്ക് അന്താരാഷ്ട്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി പതിമൂന്ന് നോവലുകൾ എഴുതിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കാടും കനവും, പച്ചനിറമുള്ളവൾ, എ ലയൺ ആന്റ് ഫ്രണ്ട്സ്.