ചിഞ്ചു റോസ

എറണാകുളം സ്വദേശിനി.ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു. 'ഒരേ മുഖ(ല)ശ്ചായയുള്ള പെണ്ണുങ്ങൾ', 'ആകാശത്തിലെ മുയൽ കുഞ്ഞുങ്ങളും ചിറകുകളുള്ള പെൺകുട്ടിയും' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.