ചിമമാൻഡ എൻഗോസി അദീച്ചി

1977-ൽ നൈജീരിയയിലെ എനുഗുവിൽ ജനനം. മെഡിസിനും ഫാർമസിയും നൈജീരിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു പൂർത്തിയാക്കി. കമ്യൂണിക്കേഷൻ ആന്റ് പൊളിറ്റിക്കൽ സയൻസിൽ ബിരുദം, ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദാനന്തരബിരുദം എന്നിവ നേടി. 2005-ലെ കോമൺ വെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് 'പർപ്പിൾ ഹിബിസ്‌കസ്' എന്ന ആദ്യ നോവലിനു ലഭിച്ചു.