കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ് സി.ആർ. നീലകണ്ഠൻ എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരി.