സി കെ ജാനു

കേരളത്തിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള നിരവധി സമരങ്ങൾ നയിച്ചതിനു കേസുകളിൽ ഉൾപ്പെടുകയും പോലീസ് പീഡനം അനുഭവിക്കുകയും ചെയ്ത വനിതയാണ്‌ സി കെ ജാനു. ആദിവാസി ഗോത്രമഹാസഭ എന്ന ആദിവാസി സംഘടനയുടെ ചെയർപേഴ്സൻ.